2012 ഫെബ്രുവരി 12, ഞായറാഴ്‌ച

FAKE ACCOUNT


ഞാനൊരു ആണ്‍കുട്ടി ആണ് ;Face bookil ഒരു Account തുടങ്ങി
കൂട്ടുകാര്‍ എന്നെ ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്തു ;സന്തോഷായി !
ഞാന്‍ ഒരു നല്ല പോസ്റ്റ്‌ ഇട്ടു ;കാത്തിരുന്നു....
ഒരു ലൈക്‌ വീണില്ല ;ഞാന്‍ കൂട്ടുകാരെ നോക്കി
അവര്‍ ചിരിച്ചു ;നീ തന്നെ ലയ്ക്കിക്കോളൂ
കൂട്ടുകാരുടെ ഉപദേശം :ഞാന്‍ ല്യ്ക്കിട്ടു
ആരും കംമെന്ടിയില്ല;ഞാന്‍ കൂട്ടുകാരെ നോക്കി
അവര്‍ ചിരിച്ചു ;ഞാന്‍ തന്നെ കംമെന്ടി
ഒന്നല്ല മൂന്നു തവണ കംമെന്ടി ......???
വീണ്ടും പോസ്ടിട്ടു ....നിരാശ !!
ഞാന്‍ മുകളിലേക്ക് നോക്കി ;ഒരുപാടു പോസ്റ്റുകള്‍
ചിലത് ശവപ്പറമ്പ് ;ചിലത് പറക്കുന്നു
176 COMMENTS.....
ആരാണ് കമന്റുന്നത്?
ഞാന്‍ പോസ്ടിട്ട ആളെ നോക്കി ;ഒരു പെണ്‍കുട്ടി !!
ശവപ്പരംബിലേക്ക് നോക്കി ;നാമം ആണിന്റെതു
കൂട്ടുകാരെ നോക്കി ;അവര്‍ ചിരിച്ചു
വാശി ആയി ;പുതിയ അക്കൗണ്ട്‌ തുടങ്ങി !!!
FAKE ACCOUNT !!!
നാമം പെണ്ണിന് അവകാശപ്പെട്ടത്
ഗ്രൂപ്പില്‍ വന്നു ;പോസ്ടിട്ടു
LIKE 1;COMMENT 1
വീണ്ടും വന്നു ലൈക്‌ ,കമന്റ്സ്
46 LIKES   324 COMMENTS!!!
സന്തോഷായി !!! ഞാന്‍ എന്നിലേക്ക്‌ നോക്കി
പുച്ഛം തോന്നി ;എന്‍റെ വ്യെക്തിത്വം ???
വന്ന കമന്റ്സ് നോക്കി ;ആണ്‍കുട്ടികള്‍ ...
പുച്ഛം തോന്നി ..???
ഞാന്‍ എന്തുകൊണ്ട് എന്‍റെ സഹോദരങ്ങളെ
പ്രോത്സാഹിപ്പിച്ചില്ല ...???
ഞാന്‍ ആണോ തെറ്റുകാരന്‍
സ്വര്‍ണ നിറം ഉള്ള കിളിയെ പിടിക്കാന്‍ ഞാനും പോയോ ??
ഞാന്‍ ഇപ്പോള്‍ വെറും ഒരു FAKE???
FAKE ACCOUNT DELETED..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

thank you..