2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

DAIVAMEEEE...

മുപ്പതുമുക്കൊടി ദൈവങ്ങള്‍ ഉള്ലോരീ-
ലോകത്തില്‍ ഞാനും ആരാധിക്കുന്നു 
പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു പൂജകള്‍ -
ചെയ്തു പറ്റിക്കുന്നു ;തലയും 
വായും കൈയും കാലും 
ഇല്ലാത്തോരീ ബിംബത്തെ ..

2 അഭിപ്രായങ്ങൾ:

  1. ബിബംബങ്ങള്‍ പ്രതീകങ്ങള്‍ ആണ് . കല്ലില്‍ ദൈവത്തെ കാണുന്നവന് അടുത്തുള്ള മനുഷ്യനില്‍ ദൈവത്തെ കാണാന്‍ ബുദ്ധിമുട്ടില്ല . അങ്ങനെ മനുഷ്യന്‍ മാറി സത് ചിത് ആനദ് ഇല്‍ സന്തുലിതാവസ്ഥ നിലനിറുത്തണം....ഇതിനാണ് ആരാധന . ഭഗവത് ദര്‍ശനം ! ചില എഴുത്തുകാര്‍ ചെയുന്നപോലെ വെറും എഴുത്തുകാരി ആവാതെ ധെര്‍ശനം ദേര്‍ശനംമുള്ള എഴുത്ത്കാരി ആകു ..................

    മറുപടിഇല്ലാതാക്കൂ

thank you..